"കാലത്തിന്റെ കുത്തൊഴുക്കിലും പവിത്ര ശുദ്ധമായ മഹാന്മാരുടെ പാരമ്പര്യ സുന്ദര വീഥിയില്‍ ഇടര്ച്ചയില്ലാത്ത കാല്‍ വെപ്പുകളുമായി സത്യ സന്ദേശത്തിന്റെ പതാക വാഹകരായി മുന്നേറുന്ന കേരള സുന്നീ ക്ലാസ്സ്‌ റൂം ന്റെ സംശുധിയുടെയും പാണ്ടിത്യതിന്റെയും വെള്ളി വെളിച്ചങ്ങള്‍ ആയ ഉസ്താദ് മാരുടെ കൂട്ടത്തിലേക്ക് അറിവ് തേടിയെത്തുന്ന വേഴാമ്പലുകള്‍ക്ക് ഒരു മഴതുള്ളിയായി പുതിയ പുതിയ ഉസ്താദ് മാരും കൂടി ചേരുന്നു...തര്‍ക്ക കുതര്‍ക്കങ്ങളില്‍ നിന്ന് മാറി അല്ലാഹുവിന്റെ ദീനിന്റെ മണി മുത്തുകള്‍ ഏകുന്ന നമ്മുടെ സ്വന്തം കേരള സുന്നീ ക്ലാസ്സ്‌ റൂം പുതുമോടിയുമായി..